Alvaar incident, police took three hours to reach hospital <br />പശുവിനെ കടത്തിയെന്നാരോപിച്ച് രാജസ്ഥാനിലെ അൽവാറിൽ ആൾക്കൂട്ടം തല്ലിക്കൊന്ന യുവാവിനോട് പോലീസിന്റെയും ക്രൂരത. ലാലവണ്ടിയിൽ നിന്നും നാല് കിലോമീറ്റർ മാത്രം ദൂരെയുള്ള ആശുപത്രിയിൽ റക്ബർ ഖാനെ എത്തിക്കാൻ പോലീസെടുത്തത് രണ്ടര മണിക്കൂർ സമയം. ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് അവശനിലയിലായ യുവാവിനോടുള്ള പോലീസിന്റെ സമീപനം സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. <br />#Police #Rajasthan